Bigg Boss Malayalam: Veena About Rajith sir<br />വീണയാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് ഈയാഴ്ച പുറത്തായത്. പുറത്ത് പോകാന്‍ നേരം രജിത്തിനോട് എനിക്ക് ചേട്ടനോട് വളരെ ഇഷ്ടമാണ്, എനിക്ക് അച്ഛനെ പോലെയാണ്, പുറത്തിറങ്ങുമ്പോള്‍ അത് മനസ്സിലാകും എന്നും വീണ പറഞ്ഞു. രജിത്തും വളരെ സ്‌നേഹപൂര്‍വ്വമാണ് വീണയെ യാത്രയാക്കിയത്